ഇന്ത്യയിൽ കോ വിഡ് കേസുകൾ കൂടുന്നു : കൂടുതൽ കേസുകളും കേരളത്തിൽ : കേരളത്തിൽ ഒരു കോ വിഡ് മരണം സ്ഥിരീകരിച്ചു

Covid cases are increasing in India: More cases in Kerala: One Covid death confirmed in Kerala

ഇന്ത്യയിൽ കോ വിഡ് കേസുകൾ കൂടുന്നു. 3395 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് മെയ് 31ന് അറിയിച്ചു. കൊ വിഡ് വ്യാപനം കൂടുതൽ കേരളത്തിലാണ്. 24 മണിക്കൂറിനിടെ 1336 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കോ വിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.കേരളത്തിൽ ഒരു കോ വിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കോ വിഡ് സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!