അജ്മാനിൽ ജൂണിലെ ടാക്സി നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി

Ajman's taxi fares will remain unchanged in June, says Transport Authority

അജ്മാനിൽ 2025 ജൂണിലെ ടാക്സി നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

അജ്മാനിൽ ജൂണിലെ ടാക്സി നിരക്ക് മെയ് മാസത്തെ പോലെ തന്നെ ഓരോ കിലോമീറ്ററിനും 1.74 ദിർഹമായിരിക്കും. യുഎഇയിൽ ഇന്ന് പ്രഖ്യാപിച്ച ജൂണിലെ പെട്രോൾ വിലകൾ മെയ് മാസത്തിന് സമാനമായി തുടരുമെന്ന് ഇന്ധന വില നിരീക്ഷണ സമിതി അറിയിച്ചിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!