ഇന്ന് 2025 ജൂൺ 1 മുതൽ ഐ ഫോണിന്റെ 15.1 ന് മുമ്പുള്ള iOS വേർഷനുകളിൽ വാട്സാപ്പ് ലഭ്യമാകില്ലെന്ന് ആപ്പിൾ അറിയിച്ചു.
പഴയ ഐഫോണുകൾ ഉള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇന്ന് മുതൽ iOS 15.1 അല്ലെങ്കിൽ അതിനു ശേഷമുള്ള വേർഷനുകളിൽ പ്രവർത്തിക്കണമെന്ന് വാട്ട്‌സ്ആപ്പ് ആവശ്യപ്പെടും.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയും വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളും കണക്കിലെടുത്ത് ഉപയോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് ഈ സുരക്ഷാ അപ്‌ഡേറ്റ് എന്ന് ആപ്പിൾ അറിയിച്ചു.