യാത്രക്കാരന് ദേഹാസ്വാസ്ഥ്യം : ന്യൂഡൽഹി – അബുദാബി എത്തിഹാദ് എയർവേയ്‌സ് വിമാനം മസ്‌കറ്റിലിറക്കി

Passenger unwell- More - Abu Dhabi Etihad Airways flight lands in Muscat

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലെ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എത്തിഹാദ് എയർവേയ്‌സ് വിമാനം (EY213 ) ജൂൺ 1 ഞായറാഴ്ച മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻ അറിയിച്ചു.

ഈ ന​ട​പ​ടി മൂ​ല​മു​ണ്ടാ​യ അ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും, യാത്രയിൽ യാത്രക്കാരെ സഹായിക്കാൻ ഞങ്ങളുടെ ടീമുകൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!