ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിൽ 2025 ജൂൺ 5 മുതൽ 8 വരെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചു.

Keep in touch with us.
Asiavision © all rights reserved