ദുബായ് വാർത്തയുടെ അവതാരക ധന്യാലക്ഷ്മിയുടെ മാതാവ് അന്തരിച്ചു

Dubai news anchor Dhanyalakshmi's mother passes away

ദുബായ് വാർത്തയുടെ അവതാരക ധന്യാലക്ഷ്മിയുടെ മാതാവും, തട്ടയിൽ മുള്ളൻ മുകളിൽ കുടുംബാംഗവും പരേതനായ അരീക്കര ബി. സോമനാഥിന്റെ സഹധർമ്മിണിയുമായ അമ്പാടിയിൽ ഗിരിജ സോമനാഥ് (66) അന്തരിച്ചു. മസ്തിഷ്ക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് 2025 ജൂൺ 2 തിങ്കളാഴ്‌ച്ച വൈകുന്നേരമായിരുന്നു അന്ത്യം

സംസ്ക്കാരം ജൂൺ 4 ന് ഉച്ച തിരിഞ്ഞ് 2 മണിക്ക് തട്ടയിൽ മുള്ളൻമുകളിൽ വീട്ടുവളപ്പിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!