ബലിപെരുന്നാൾ അവധിദിനങ്ങളിൽ ഷാർജ പോലീസിന് ലഭിച്ചത് 33,000-ത്തിലധികം കോളുകൾ

Sharjah Police received over 33,000 calls during Eid al-Adha holidays

ജൂൺ 5 മുതൽ 8 വരെ നീണ്ടുനിന്ന ബലിപെരുന്നാൾ അവധിക്കാലത്ത് ഷാർജ പോലീസ് കോൾ സെന്റർ എമർജൻസി നമ്പർ 999 ഉം നോൺ എമർജൻസി നമ്പർ 901 ഉം വഴി 33,000-ത്തിലധികം കോളുകൾ കൈകാര്യം ചെയ്തു.

അവധിക്കാലം സുഗമമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞത് നേരത്തെയുള്ള ആസൂത്രണം, ശക്തമായ ഇന്റർ-ഏജൻസി ഏകോപനം, എമിറേറ്റിലുടനീളം പോലീസ് ടീമുകളുടെ തന്ത്രപരമായ വിന്യാസം എന്നിവയാണെന്ന് ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് സയീദ് അൽ നൗർ പറഞ്ഞു. സുരക്ഷാ ടീമുകൾ 24 മണിക്കൂറും ജാഗ്രത പാലിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളോട് വേഗത്തിലും ഫലപ്രദമായും പ്രതികരികരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!