ദുബായിൽ ബലിപെരുന്നാൾ അവധിദിനങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചത് 7.58 മില്യൺ യാത്രക്കാർ

7.58 million passengers used public transport in Dubai during Eid holidays

ദുബായിൽ ബലിപെരുന്നാൾ അവധിദിനങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം ഇത്തവണ 7.58 മില്യൺ എത്തിയതായി ബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു, കഴിഞ്ഞ വർഷം 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

റെഡ്, ഗ്രീൻ ലൈനുകൾ ഉപയോഗിച്ച മെട്രോ യാത്രക്കാരുടെ എണ്ണം 2.786 മില്യണിലെത്തി. ട്രാം യാത്രക്കാർ 119,917 ഉം പൊതു ബസ് യാത്രക്കാർ ആകെ 1.663 മില്യണുമായിരുന്നു. സമുദ്ര ഗതാഗതത്തിൽ 307,684 യാത്രക്കാർ സഞ്ചരിച്ചു. ടാക്സികൾ 2.196 മില്യൺ യാത്രക്കാരെ വഹിച്ചു, ഷെയർ ചെയ്തുള്ള ഗതാഗത വാഹനങ്ങളിൽ 504,159 ൽ അധികം യാത്രക്കാർ പങ്കെടുത്തു.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!