ഇറാൻ – ഇസ്രായേൽ സംഘർഷം : ഇറാൻ വ്യോമപാതയടച്ചതോടെ ചില വിമാനസർവീസുകളെ ബാധിച്ചതായി എയർ ഇന്ത്യ

Iran-Israel conflict- Air India says some flights affected by Iran airspace closure

ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വ്യോമപാതയടച്ച് ഇറാൻ. ഇത് വിമാനസർവീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ന് ജൂൺ 13 വെള്ളിയാഴ്‌ച രാവിലെയാണ് ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതിനുപിന്നാലെയാണ് ഇറാൻ വ്യോമപാതയടച്ചത്. ഇതേ തുടർന്ന് എയർ ഇന്ത്യ 16 വിമാനങ്ങൾ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചുവിടയുകയോ ചെയ്തിട്ടുണ്ട്.

യു എ ഇ – ടെൽ അവീവ് സെക്ടറിലെ ചില വിമാനസർവീസുകകളും റദ്ദാക്കിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!