വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി. നായരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രൻ അറസ്റ്റിൽ

Deputy Tehsildar A. Pavithran arrested for posting abusive Facebook post against Ranjitha G. Nair, who died in a plane crash

തിരുവനന്തപുരം: വിമാന അപകടത്തിൽ മരണമടഞ്ഞ രഞ്ജിത ജി. നായരെ ജാതീയമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ അറസ്റ്റ് ചെയ്തു, ഇന്ന് രാവിലെ ഇയാളെ സസ്പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിരുന്നു . ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!