ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണ് അപകടം : ഹെലികോപ്റ്ററിൽ ആറ് യാത്രക്കാരും പൈലറ്റുമാണ് ഉണ്ടായിരുന്നത്.

Helicopter crashes in Uttarakhand- There were six passengers and a pilot on board.

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. ഒരു കുട്ടിയും പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു അപകടം. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.ആറ് യാത്രക്കാർ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് യാത്രക്കാരെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഗൗരികുണ്ഡിൽവെച്ച് ഹെലികോപ്റ്റർ കാണാതായെന്നായിരുന്നു എഎൻഐ ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ ആദ്യം പുറത്തുവിട്ട റിപ്പോർട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!