ഇന്ത്യക്കാരോട് ടെഹ്‌റാന് പുറത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ അഭ്യർഥിച്ച് ഇറാനിലെ ഇന്ത്യൻ എംബസി

Indian Embassy in Iran urges Indians to move to safer places outside Tehran

ഇന്ത്യക്കാരോട് ടെഹ്‌റാന് പുറത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ അഭ്യർഥിച്ച് ഇറാനിലെ ഇന്ത്യൻ എംബസി.

സ്വന്തം നിലയ്ക്ക് ടെഹ്‌റാന് പുറത്തുകടക്കാൻ കഴിയുന്ന മുഴുവൻ ഇന്ത്യക്കാരോടും ഇന്ത്യൻവംശജരോടും നഗരത്തിന് പുറത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് ഇറാനിലെ ഇന്ത്യൻ എംബസി അഭ്യർഥിച്ചിരിക്കുന്നത്. മാത്രമല്ല, ടെഹ്റാനിലുള്ളവരും എന്നാൽ എംബസിയുമായി ബന്ധപ്പെടാത്തവരുമായ ഇന്ത്യക്കാരോട് എത്രയും വേഗം എംബസിയുമായി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്. ഇസ്രയേല്‍ തുടര്‍ച്ചയായി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

നിലവിലുള്ള സ്ഥലവും ബന്ധപ്പെടാനുള്ള ഫോൺനമ്പറും എംബസിക്ക് നൽകണം. അടിയന്തരഘട്ടത്തിൽ ബന്ധപ്പെടാൻ ആവശ്യമായ ഹെൽപ്‌ലൈൻ നമ്പറുകളും (+989010144557; +989128109115; +989128109109) എംബസി പങ്കുവെച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!