4 ദിവസം മുൻപ് നിയമിതനായ ഇറാൻ്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി അവകാശപ്പെട്ട് ഇസ്രയേൽ.

Israel also claims to have killed Iran's new military commander, who was appointed 4 days ago.

നാലുദിവസം ദിവസം മുൻപ് നിയമിതനായ ഇറാൻ്റെ പുതിയ സൈനിക കമാൻഡറെയും വധിച്ചതായി അവകാശപ്പെട്ട് ഇസ്രയേൽ. ഇറാൻ മിലിട്ടറി എമർജൻസി കമാൻഡിന്റെ മേധാവിയായ മേജർ ജനറൽ അലി ഷദ്മാനിയാണ് കഴിഞ്ഞദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധസേന (IDF) അവകാശപ്പെട്ടു.

ഇസ്രയേൽ കഴിഞ്ഞ വെള്ളിയാഴ്‌ച നടത്തിയ ആക്രമണത്തിൽ അലി ഷദ്‌മാനിയുടെ മുൻഗാമിയായ മേജർ ജനറൽ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ‘ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്സ്(ഇറാൻ മിലിട്ടറി എമർജൻസി കമാൻഡ്)’ മേധാവിയായി മേജർ ജനറൽ അലി ഷദ്‌മാനിയെ ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമീനി നിയമിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!