സമദാനി എംപിയും കൊല്ലം ഷാഫിയുമെത്തുന്നു കെഎംസിസിയുടെ കണ്ണൂർ ഫെസ്റ്റിൽ പങ്കെടുക്കാൻ

Samadani MP and Kollam Shafi participate in KMCC's Kannur Fest

ഷാർജ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ കണ്ണൂർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 2025 ജൂൺ 21ശനിയാഴ്ച വൈകുന്നേരം 6 മണി മുതലാണ് കണ്ണൂർ ഫെസ്റ്റ് ആരംഭിക്കുക.

പ്രസ്തുത പരിപാടിയിൽ പ്രമുഖ പ്രാസംഗികൻ അബ്ദുസമദ് സമദാനി എംപി മുഖ്യാതിഥിയായി പങ്കെടുക്കും. കൊല്ലം ഷാഫി, ഫസീല ബാനു, തുടങ്ങിയവർ നയിക്കുന്ന ഇമ്പമേറിയ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.

 

കൂടുതൽ വിവരങ്ങൾക്ക് :  050 5767728.050 3935768

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!