ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി വിലക്ക് വീണ്ടും നീട്ടി പാകിസ്ഥാൻ

Pakistan extends airspace ban on Indian flights again

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിന് ശേഷം ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമാതിർത്തി വിലക്ക് വീണ്ടും പാകിസ്ഥാൻ നീട്ടി. വ്യോമാതിർത്തി വിലക്ക് ജൂലൈ 23 വരെ നീട്ടിയതായാണ് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി ഇന്ന് തിങ്കളാഴ്ച അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ ഇതുവരെ ഏർപ്പെടുത്തിയിരുന്ന മുൻ നിയന്ത്രണങ്ങൾ ജൂൺ 24 ന് അവസാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!