ദുബായിൽ ജൂൺ 29 ന് നടക്കാനിരിന്ന അദ്‌നാൻ സാമിയുടെ തത്സമയ സംഗീത പരിപാടി മാറ്റിവെച്ചു

Adnan Sami's live concert in Dubai scheduled for tomorrow, the 29th, has been postponed.

ദുബായിൽ ജൂൺ 29 ന് കൊക്കകോള അരീനയിൽ നടക്കാനിരുന്ന അദ്‌നാൻ സാമിയുടെ തത്സമയ സംഗീത പരിപാടി അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം മാറ്റിവെച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും.

PME Entertainment ഇവന്റിലേക്കുള്ള ടിക്കറ്റുകൾ എടുത്തവർക്ക് 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വാങ്ങിയ യഥാർത്ഥ ക്രെഡിറ്റ് കാർഡിലേക്ക് റീഫണ്ട് ചെയ്യുമെന്ന് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ പ്ലാറ്റിനംലിസ്റ്റ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!