ദർശന കലാ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച്, ജൂൺ 28 ശനിയാഴ്ച രാത്രി 7 മണി മുതൽ 11 മണി വരെ ഈദ് മീറ്റ് സംഘടിപ്പിക്കുന്നു.
ഈദ് മീറ്റിൽ ഫിറോസ് എടവനക്കാടിൻ്റെ ചിത്രപ്രദർശനവും ഉണ്ടാകുമെന്നും ഏവരേയും സ്വാഗതം ചെയ്യുന്നതായും ദർശന കലാ സാംസ്ക്കാരിക വേദിയുടെ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അറിയിച്ചു.