ഹിജ്‌റ പുതുവർഷം : ദുബായിൽ ജൂൺ 27 ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.

Hijri New Year- Free parking announced in Dubai on the 27th.

1446 ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂൺ 27 വെള്ളിയാഴ്ച ദുബായിലുടനീളമുള്ള മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് സോണുകളും സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.

ജൂൺ 28 ശനിയാഴ്ച മുതൽ പതിവ് പാർക്കിംഗ് ഫീസ് പുനരാരംഭിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!