ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്‌സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.

The Axiom-4 mission spacecraft has arrived at the International Space Station with astronauts including Subhanshu Shukla.

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്‌സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ന് വ്യാഴാഴ്‌ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്ത‌ത്.

24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിലാണ് സംഘം നിലയത്തിലെത്തിയത്. ആക്‌സിയം സ്പേസിൻ്റെ യൂട്യൂബ് ചാനലിൽ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിൻ്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെയും തത്സമയ ദൃശ്യങ്ങൾ കാണാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!