ദുബായിലെ കൺസ്ട്രക്ഷൻ മേഖലയിൽ 2026 മുതൽ പുതിയ റേറ്റിംഗ് സംവിധാനം വരുന്നു

New rating system to come into effect in Dubai's construction sector from 2026

ദുബായിലെ നിർമ്മാണ സ്‌ഥാപനങ്ങളുടെയും എൻജിനീയറിങ് ഓഫിസുകളുടെയും പ്രകടനം മെച്ചപ്പെടുത്തുന്നതിന് അടുത്തവർഷം മുതൽ ദുബായിൽ റേറ്റിങ് സംവിധാനം (Contractors and Engineering Offices Evaluation System) ഏർപ്പെടുത്തുന്നു. ഈ മേഖലകളിലെ സ്‌ഥാപനങ്ങൾക്ക് ഏകീകൃത ചട്ടക്കൂട് നടപ്പാക്കി സേവനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

നിർമ്മാണ , നഗരവികസന മേഖലകളെ സുസ്‌ഥിരവും ആഗോള തലത്തിൽ മത്സരാധിഷ്ഠിതവുമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത്. 2026 ആദ്യം നടപ്പാക്കുന്ന റേറ്റിങ് സംവിധാനത്തിൽ സാങ്കേതിക ശേഷി, പദ്ധതി നടപ്പാക്കൽ, നിലവാരം, നിയമം പാലിക്കൽ, സുസ്‌ഥിരതാ സമ്പ്രദായങ്ങൾ നടപ്പാക്കൽ എന്നിവ വിലയിരുത്തി നിലവാര തോത് പ്രഖ്യാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!