‘വൺ ബില്യൺ മീൽസ്’ കാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ജൂലൈ 4 വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
മൂന്ന് വർഷം മുമ്പ് 50 രാജ്യങ്ങളിലെ ദുർബല സമൂഹങ്ങൾക്ക് ഭക്ഷ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ‘വൺ ബില്യൺ മീൽസ്’ എന്ന കാമ്പയിൻ അദ്ദേഹം ആരംഭിച്ചിരുന്നു. വരും വർഷത്തിലും 260 മില്യൺ അധിക ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
أطلقنا قبل ٣ أعوام مشروعنا الإنساني لتوفير مليار وجبة للمحتاجين حول العالم …
وبحمدالله تم خلال الشهر الجاري إنجاز المشروع بالكامل .. حيث تم توزيع مليار وجبة في 65 دولة حول العالم .. وسيتم توزيع ٢٦٠ مليون وجبة إضافية خلال العام القادم ..كما أنشأنا أوقاف عقارية مستدامة أيضا… pic.twitter.com/pFayFvkfYD
— HH Sheikh Mohammed (@HHShkMohd) July 4, 2025