പാലക്കാട് സ്വദേശിയായ യുവാവ് അബുദാബിയിൽ മ രിച്ച നിലയിൽ

A young man from Palakkad was found dead in Abu Dhabi.

പാലക്കാട് സ്വദേശിയായ യുവാവിനെ അബുദാബിയിൽ മ രിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആലൂർ കൂറ്റനാട് പാലക്കാപ്പറമ്പിൽ ബിജു (31) ആണ് മരിച്ചത്. അബുദാബിയിൽ ഓഫീസ് ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു.

അവിവാഹിതനാണ്. പിതാവ് പരേതനായ വേലായുധൻ. മാതാവ് അയ്യ.

ആ ത്മ ഹത്യയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!