യുഎഇയിലുടനീളം ഇന്ന് താപനില ഉയരും : പലയിടങ്ങളിലും മഴയ്ക്കും സാധ്യത

Temperatures will rise in every place today- Chance of rain in many places

യുഎഇയിലുടനീളം ഇന്ന് താപനില ഉയരുമെന്നും ചില ആന്തരിക പ്രദേശങ്ങളിൽ 49°C വരെ ഉയർന്ന താപനില ഉണ്ടാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.

കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ,മഴയ്ക്കും കാരണമാകും.

ഇന്ന് ഉൾനാടൻ പ്രദേശങ്ങളിൽ പരമാവധി താപനില 44°C മുതൽ 49°C വരെയും തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ പരമാവധി താപനില 40°C മുതൽ 45°C വരെയും പ്രതീക്ഷിക്കാം. പർവതപ്രദേശങ്ങളിൽ താപനില 33°C മുതൽ 39°C വരെ ആയിരിക്കും. ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!