ഷാർജയിൽ മകളുടെ ജീവനൊടുക്കിയതിന് പിന്നാലെ ആത്‍മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാളെ ജൂലൈ 22 ന് നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാർജയിൽ നടക്കും. മൃതദേഹം നാളെ വൈകിട്ട് 5.40നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ദുബായിൽ സംസ്ക്‌കരിച്ചിരുന്നു.