യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.
പ്രത്യേകിച്ച് കിഴക്കൻ, തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ ദ്വീപുകളിലും മഴയുള്ള മേഘ രൂപീകരണത്തിന് സാധ്യതയുണ്ടെന്ന് NCM അറിയിച്ചു.
ഇന്നലെ ദുബായ് -അൽ ഐൻ റോഡിൻറെ പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു.