ഗാസയിലേക്ക് ഭക്ഷണവും മാനുഷിക സഹായവും എത്തിച്ച് യുഎഇ, ജോർദാൻ വിമാനങ്ങൾ

Jordanian planes deliver food and humanitarian aid to Gaza

ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി ജോർദാനും യുഎഇയും ഇന്ന് ഞായറാഴ്ച മൂന്ന് വ്യോമ ദൗത്യങ്ങൾ നടത്തി.

ജോർദാൻ സായുധ സേനഗാസ മുനമ്പിൽ മാനുഷിക സഹായങ്ങളും ഭക്ഷ്യ സഹായങ്ങളും വഹിച്ചുകൊണ്ട് മൂന്ന് വ്യോമ ദൗത്യങ്ങൾ നടത്തി, അതിൽ ഒന്ന് യുഎഇയുടേതായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

യുഎഇ വ്യോമസേനയുടെയും റോയൽ ജോർദാനിയൻ വ്യോമസേനയുടെയും സി-130 വിമാനങ്ങളിൽ 25 ടൺ ഭക്ഷണവും മാനുഷിക സഹായങ്ങളാണ് ഗാസയിലേക്ക് എയർഡ്രോപ് ചെയ്തത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!