ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി ജോർദാനും യുഎഇയും ഇന്ന് ഞായറാഴ്ച മൂന്ന് വ്യോമ ദൗത്യങ്ങൾ നടത്തി.
ജോർദാൻ സായുധ സേനഗാസ മുനമ്പിൽ മാനുഷിക സഹായങ്ങളും ഭക്ഷ്യ സഹായങ്ങളും വഹിച്ചുകൊണ്ട് മൂന്ന് വ്യോമ ദൗത്യങ്ങൾ നടത്തി, അതിൽ ഒന്ന് യുഎഇയുടേതായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
യുഎഇ വ്യോമസേനയുടെയും റോയൽ ജോർദാനിയൻ വ്യോമസേനയുടെയും സി-130 വിമാനങ്ങളിൽ 25 ടൺ ഭക്ഷണവും മാനുഷിക സഹായങ്ങളാണ് ഗാസയിലേക്ക് എയർഡ്രോപ് ചെയ്തത്.