അബുദാബിയിലുണ്ടായ കാറപകടത്തിൽ കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

A young man from Kozhikode dies tragically in a car accident in Abu Dhabi

അബുദാബിയിലുണ്ടായ കാറപകടത്തിൽ കോഴിക്കോട് പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) മരിച്ചു.

സംസ്കാരം നാളെ 4ന് പശുക്കടവ് സെൻ്റ് തെരേസാസ് പള്ളിയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ: പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം ആഷ്‌ന. മകൾ: റൂത്ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!