അബുദാബിയിൽ ഡ്രൈവറില്ലാ ടാക്സി സേവനങ്ങൾ അൽ റീം, അൽ മരിയ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

Abu Dhabi expands driverless taxi services to Al Reem and Al Maria islands

ഡ്രൈവറില്ലാ ടാക്സിയുടെ സേവനങ്ങൾ അൽ റീം, അൽ മരിയ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന് (DMT) കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

ആഗോള ഡ്രൈവറില്ലാ ഡ്രൈവിംഗ് ലീഡറായ വീറൈഡ്, റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഉബർ, പ്രാദേശിക ഓപ്പറേറ്ററായ തവാസുൾ ട്രാൻസ്‌പോർട്ട് എന്നിവയുമായി സഹകരിച്ചാണ് ഈ നീക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!