ദുബായിലെ പ്രമുഖ മാധ്യമപ്രവർത്തകനും സംഘടകനുമായിരുന്ന കെ എ ജബ്ബാരി എന്ന ജബ്ബാരിക്ക വിട പറഞ്ഞു

Farewell to KA Jabbari, a prominent journalist and organizer in Dubai

ദുബായിലെ പ്രമുഖ മാധ്യമപ്രവർത്തകനും സംഘടകനുമായിരുന്ന കെ എ ജബ്ബാരി എന്ന ജബ്ബാരിക്ക വിട പറഞ്ഞു. ഇന്ന് ജൂലൈ 30 ന് പുലർച്ചെ നാട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ കൈപ്പമംഗലം സ്വദേശിയാണ്.

സലഫി ടൈംസിന്റെ എഡിറ്റർ ആയിരുന്നു, റീഡേഴ്സ് & റൈറ്റേഴ്‌സ് ക്ലബ്ബിന്റെ (സഹൃദയ മണ്ഡലം ) പ്രസിഡന്റായിരുന്നു.  1990 – 2010 വരെ യുഎഇയിൽ സജീവമായിരുന്നു. നാടകം ഉൾപ്പെടെയുള്ള കലാസാസ്‌കാരിക മേഖലകളിൽ അന്നേ പങ്കെടുത്തിരുന്ന ജബ്ബാരിക്ക, ഏതാനും വർഷങ്ങൾക്കു മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!