യുഎഇയിൽ 2025 ആഗസ്റ്റിൽ ഡീസൽ വില കൂടും ! പെട്രോൾ വിലകളിൽ നേരിയ കുറവ് !

Diesel will be charged at Dh2.78 a litre, compared to the current rate of Dh2.63.

യുഎഇയിൽ 2025 ആഗസ്റ്റിലെ യുഎഇ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ജൂലൈയിൽ 2.70 ദിർഹത്തിൽ നിന്ന് സൂപ്പർ 98 പെട്രോളിന് ആഗസ്റ്റിൽ 2.69 ദിർഹമായി കുറയും.

ജൂലൈയിലെ നിരക്ക് 2.58 ദിർഹത്തിൽ നിന്ന് സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് ആഗസ്റ്റിൽ 2.57 ദിർഹമായി കുറയും.

ജൂലൈയിലെ ലിറ്ററിന് 2.51 ദിർഹത്തിൽ നിന്ന് ഇ-പ്ലസ് 91 പെട്രോളിന് ആഗസ്റ്റിൽ 2.50 ദിർഹമായി കുറയും.

ജൂലൈയിലെ 2.63 ദിർഹത്തിൽ നിന്ന് ഡീസൽ ലിറ്ററിന് ആഗസ്റ്റിൽ 2.78 ദിർഹം ആയി കൂടും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!