ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ തുംറൈറ്റിന് സമീപം ടു-വേ ഹൈവേയിൽ ഇന്നലെ ശനിയാഴ്ച അമിതവേഗതയിൽ വന്ന 2 കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യുഎഇ സ്വദേശിയും ഒമാൻ പൗരനും ഉൾപ്പെടെ രണ്ട് പേർ മരിച്ചു.
ഒമാനിയിലെ ഗണിതശാസ്ത്ര അധ്യാപകനായ നാസർ അൽ കിന്ദിയാണ് മരണപ്പെട്ടത്. അദ്ദേഹം കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. യുഎഇ സ്വദേശിയോടൊപ്പം അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു സ്വദേശി കൂടി ഉണ്ടായിരുന്നു.
حادث قوي اليوم في طريق صلاله
متوفى معلم من عمان ومعه عائلته
والسياره الثانيه اثنين من الإماراتالله يرحم الاموات ويشفي المصابين
وانا لله وانا اليه راجعون pic.twitter.com/TqU7UPHfEu
— 🇦🇪 دبي 1 (@Dxbai) August 2, 2025