നബിദിനം സാധ്യത തീയതി പ്രഖ്യാപിച്ചു : യുഎഇയിൽ സെപ്റ്റംബറിൽ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത

Prophet's Day likely date announced- Long weekend holiday likely in September

പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനം 2025 സെപ്റ്റംബർ 4 വ്യാഴാഴ്ച, അതായത് 1447 ഹിജ്റ 12 റബീഅൽ അവ്വൽ തിയതിക്ക് തുല്യമായിരിക്കുമെന്ന് ഈജിപ്തിലെ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി ആൻഡ് ജിയോഫിസിക്സ് (NRIAG), ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ സൂചിപ്പിച്ചു.

2025 സെപ്റ്റംബർ 4 വ്യാഴാഴ്ചയാണ് നബിദിനം വരുന്നതെങ്കിൽ യുഎഇയിൽ സർക്കാർ നയത്തിന് അനുസൃതമായി ഈ അവധി സെപ്റ്റംബർ 5 വെള്ളിയാഴ്ചയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ വെള്ളി മുതൽ ഞായർ വരെ നീണ്ട വാരാന്ത്യ അവധി ലഭിക്കും.
ഇത്തവണ തിരുവോണം വരുന്നതും സെപ്റ്റംബർ 5 നാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!