അൽ ഐനിൽ ഇന്നും മഴ : ഓഗസ്റ്റ് 10 വരെ പലയിടങ്ങളിലായി കൂടുതൽ മഴയ്ക്ക് സാധ്യത

Rain in Al Ain today: More rain expected in many places until August 10

അൽ ഐനിലെ ചില പ്രദേശങ്ങളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇടയ്ക്കിടെ, രാത്രി 8 മണി വരെ മഴ പ്രതീക്ഷിക്കാമെന്നും NCM അറിയിച്ചു.

ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 10 വരെ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു, പലയിടങ്ങളിലായി കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഉപരിതല ന്യൂനമർദ്ദത്തിന്റെ വ്യാപനമാണ് ഈ കാലാവസ്ഥയ്ക്ക് കാരണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പറഞ്ഞു.

യുഎഇയിലുടനീളം ഹ്യുമിഡിറ്റി ഇപ്പോൾ കൂടുതലാണ്, ആന്തരിക പ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 80 % മുതൽ 85 ഹ്യുമിഡിറ്റി വരെയും തീരപ്രദേശങ്ങളിൽ 90 ശതമാനത്തിൽ കൂടുതലുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!