എത്തിഹാദ് റെയിൽ പദ്ധതി നിർമ്മാണം : ഷാർജയിലെ പ്രധാന റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Etihad Rail project construction- Warning that major road in Sharjah will be temporarily closed

എത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ അൽ ബാദി പാലത്തിൽ ഷാർജയിലേക്കുള്ള യൂണിവേഴ്സിറ്റി റോഡും ഡിസ്ട്രിബ്യൂട്ടർ റോഡും (University Road and the Distributor Road towards Sharjah at Al Badi Bridge) നാളെ ഓഗസ്റ്റ് 9 ന് പുലർച്ചെ 12 മണി മുതൽ ഓഗസ്റ്റ് 11 ന് രാവിലെ 11 മണി വരെ റോഡ് അടച്ചിടുമെന്ന് ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.

വാഹനമോടിക്കുന്നവരുടെ യാത്രാ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ, അൽ സിയൂഹ് സബർബ് ടണൽ വഴി കിഴക്കൻ മലിഹ റോഡിലേക്കുള്ള ബദൽ റോഡിലേക്ക് ഗതാഗതം തിരിച്ചുവിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!