ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരി ശ്രീമതി സോഫിയ മനോജ് (50) ഷാർജയിൽ നിര്യാതയായി. ഭർത്താവ് പരേതനായ നാലകത്തു മനോജ്. മക്കൾ മനീഷ, മിൻഷാദ്, മിൻഷാ.
മൃതദേഹം പിന്നീട് സ്വദേശമായ ആലുവയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Keep in touch with us.
Asiavision © all rights reserved