‘ഗാലന്റ് നൈറ്റ് 3’ : ഗാസയിലേക്ക് ഭക്ഷണ സാധനങ്ങളുടെ 76-ാമത് എയർഡ്രോപ് പൂർത്തിയാക്കി യുഎഇ

Gallant Night 3- 76th airdrop of food supplies to Gaza completed

“ഗാലന്റ് നൈറ്റ് 3” എന്ന വിശാലമായ പ്രവർത്തനത്തിന്റെ ഭാഗമായ “ബേർഡ്സ് ഓഫ് ഗുഡ്നെസ്” സംരംഭത്തിന് കീഴിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗാസ മുനമ്പിലേക്ക് 76-ാമത് മാനുഷിക സഹായ എയർഡ്രോപ് നടത്തി.

ജോർദാനുമായി ഏകോപിപ്പിച്ച് ജർമ്മനി, ഇറ്റലി, ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്‌സ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ഏറ്റവും പുതിയ ദൗത്യം, എമിറാത്തി ചാരിറ്റികളുടെയും മാനുഷിക സംഘടനകളുടെയും പിന്തുണയോടെ തയ്യാറാക്കിയ അടിയന്തരമായി ആവശ്യമായ ഭക്ഷണ സാധനങ്ങൾ ആണ് ഗാസയിലേക്ക് എത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!