ഒമാനിൽ മാസപ്പിറവി കണ്ടില്ല : നബിദിനം സെപ്റ്റംബർ 5 ന്

Moon not sighted in Oman- Prophet's Day on September 5

ഇന്ന് ഓഗസ്റ്റ് 23 വൈകുന്നേരം മാസപ്പിറവി കാണാത്തതിൽ നാളെ സഫർ മാസത്തിലെ അവസാന ദിവസമായിരിക്കുമെന്നും റബീഉൽ-അവ്വൽ ഓഗസ്റ്റ് 25 ന് ആരംഭിക്കുമെന്നും ഒമാൻ അധികൃതർ അറിയിച്ചു.

റബീഉൽ അവ്വൽ മാസത്തിലെ 12-ാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനം. ഇതനുസരിച്ച് പ്രവാചകന്റെ ജന്മദിനം (നബിദിനം ) സെപ്റ്റംബർ 5 നായിരിക്കും. തിരുവോണവും ഇതേദിവസമാണ് വരുന്നത്.

നേരത്തെ, കുവൈറ്റ് തങ്ങളുടെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രവാചക ജന്മദിനമായ സെപ്റ്റംബർ 4 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!