കണ്ടന്റ് മാനദണ്ഡങ്ങൾ ലംഘിച്ചു : യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സംഘത്തിനെതിരെ കേസെടുത്തു

Violation of content Violationstandards- Case filed against group of social media users online

കണ്ടന്റ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഒരു സംഘത്തിനെതിരെ യുഎഇയിൽ കേസെടുത്തതായി ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ പ്രോസിക്യൂട്ട് ഇന്ന് ഓഗസ്റ്റ് 26 ചൊവ്വാഴ്ച അറിയിച്ചു. ആരോപണവിധേയരായ ഉപയോക്താക്കളുടെ സംഘം മീഡിയ കണ്ടന്റ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി, ഇതോടെ അതോറിറ്റി അന്വേഷണമാരംഭിക്കുകയായിരുന്നു.

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ടെന്ന് റെഗുലേറ്ററി അതോറിറ്റി ഈ അവസരത്തിൽ താമസക്കാരെ ഓർമ്മിപ്പിച്ചു.

ഉത്തരവാദിത്തമുള്ള മാധ്യമ അന്തരീക്ഷം ഉറപ്പാക്കുകയും സൃഷ്ടിപരമല്ലാത്ത ഉള്ളടക്കത്തിൽ നിന്ന് സമൂഹങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ചട്ടക്കൂടിനുള്ളിലാണ് വ്യക്തികൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!