പ്രചരിക്കുന്ന വാർത്തകൾ വ്യാജം : അൽ ഐൻ സ്ട്രീറ്റിൽ വേഗത പരിധി മണിക്കൂറിൽ 100 ​​കിലോമീറ്റർ ആയി തുടരുമെന്ന് അബുദാബി പോലീസ്

Abu Dhabi Police says speed limit on Al Ain Street will remain at 100 km per hour

അബുദാബി അൽ ഐനിലെ സാഖിർ പ്രദേശത്തെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.

നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധി 100 ​​കിലോമീറ്ററായി തുടരുമെന്നും വാഹനമോടിക്കുന്നവർ നിലവിലുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നത് തുടരണമെന്നും പോലീസ് സ്ഥിരീകരിച്ചു.

കൃത്യമായ ട്രാഫിക് അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!