യുഎഇയിൽ ഇന്ന് ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും, അതോടൊപ്പം പലയിടങ്ങളിലായി സംവഹന മേഘങ്ങൾ രൂപപ്പെടുകയും മഴ പെയ്യുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.
പ്രകാരം, കിഴക്ക് നിന്ന് വ്യാപിക്കുന്ന ഒരു ഉപരിതല താഴ്ന്ന മർദ്ദ സംവിധാനം ഉയർന്ന തലത്തിലുള്ള ഉയർന്ന മർദ്ദ സംവിധാനവുമായി ഇടപഴകുന്നതിനാലാണ് ഈ മാറ്റം സംഭവിക്കുന്നതെന്ന് NCM പറഞ്ഞു