AI ഉപയോഗിച്ച് നിർമ്മിക്കുന്ന സിനിമകൾക്ക് 10 ലക്ഷം ഡോളറിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ.

A prize of dollar10 lakh has been announced for films made using AI.

നിർമ്മിത ബുദ്ധി (AI ) ഉപയോഗിച്ച് നിർമ്മിക്കുന്ന സിനിമകൾക്ക് 10 ലക്ഷം ഡോളറിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ. ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തേതും ഏറ്റവും വലിയതുമായ അവാർഡാണിത്. യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവിയാണ് ഈ പ്രഖ്യാപനം നടത്തിയത്.

സർഗപ്രതിഭകളെ പിന്തുണയ്ക്കുന്നതിനും അവരുടെ ആഗോള വളർച്ച ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 50 ദശലക്ഷം ദിർഹത്തിൻ്റെ ‘ഇൻഫ്ലുവൻസേഴ്‌സ് ആക്‌സിലറേറ്റർ പ്രോഗ്രാമും’ അദ്ദേഹം പ്രഖ്യാപിച്ചു. ദുബായിലെ ക്രിയേറ്റർ എച്ച്ക്യൂവിൽ നടന്ന ‘1 ബില്യൻ ഫോളോവേഴ്‌സ് സമ്മിറ്റ് 2026’ൻ്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഈ പ്രഖ്യാപനങ്ങൾ നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!