ഗർഭിണിയായ കണ്ണൂർ മട്ടന്നൂർ സ്വദേശിനി അബുദാബിയിൽ ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര ഇരിഞ്ഞാലിൽ ആയിഷ(26)യാണ് മരിച്ചത്. കല്ലേരിക്കൽ മുസ്‌തഫ, കരിഞ്ഞാലിലിൽ റംല ദമ്പതികളുടെ മകളാണ്. ഭർത്താവ്-റംഷീദ് നിട്ടുക്കാരൻ.
മകൻ മുഹമ്മദ് ഇഹ്സാൻ(3). നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.