കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളുമായി എയർ അറേബ്യ

Air Arabia offers cheap tickets to various destinations in Kochi and Kozhikode districts

255 ദിർഹത്തിൽ താഴെ നിരക്കിൽ ഒമാനിലേക്കും ഇന്ത്യയിലേക്കും വിമാന ടിക്കറ്റ് ഓഫറുകളുമായി എയർ അറേബ്യ. സെപ്റ്റംബർ 5 വരെയുള്ള കാലയളവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭിക്കുക.

അബുദാബിയിൽ നിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേയ്ക്കും ഏകദേശം 255 ദിർഹത്തിന് ടിക്കറ്റുകൾ ലഭിക്കും. സെപ്റ്റംബർ 15നും നവംബർ 30നും ഇടയിലുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമായിട്ടുള്ളത്. ഈ ഓഫറുകൾക്ക് സീറ്റുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും. അതിനാൽ, വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് എയർലൈൻ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!