ഏഷ്യാകപ്പ് ട്വൻ്റി20 ക്രിക്കറ്റിൽ ഇന്ത്യ ആദ്യമത്സരത്തിൽ ആതിഥേയരായ യുഎഇയെ നേരിടാനൊരുങ്ങുന്നു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. സഞ്ജുവാണ് വിക്കറ്റ് കീപ്പർ.
ഇന്ത്യ; ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ