ദുബായ് മെട്രോ ബ്ലൂ ലൈൻ വിപുലീകരണം: ഡ്രാഗൺ മാർട്ടിനു മുന്നിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ആർ ടി എ

Dubai Metro Blue Line expansion- RTA says traffic will be diverted in front of Dragon Mart

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ : ഇന്റർനാഷണൽ സിറ്റി 1ൽ ഡ്രാഗൺ മാർട്ടിനു മുന്നിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

ഈ പരിസരങ്ങളിലെ ദിശാസൂചന സൈൻബോർഡുകൾ ശ്രദ്ധിച്ച് നിയമങ്ങൾ പാലിക്കാനും, യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും, ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അതോറിറ്റി ഡ്രൈവർമാരോട് നിർദ്ദേശിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!