അബുദാബിയിലെ ഇന്ത്യൻ എംബസി നാളെ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

Indian Embassy in Abu Dhabi to host open house tomorrow

അബുദാബിയിലെ ഇന്ത്യൻ എംബസി നാളെ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ഒരു ഓപ്പൺ ഹൗസ് നടത്തുമെന്ന് പ്രഖ്യാപിച്ചു.

യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനായി തുറന്നിരിക്കുന്ന ഈ പരിപാടി, പ്രവാസികൾക്ക് തൊഴിൽ പ്രശ്നങ്ങൾ, കോൺസുലാർ കാര്യങ്ങൾ, വിദ്യാഭ്യാസം, ക്ഷേമ പ്രശ്നങ്ങൾ തുടങ്ങീ വിവിധ വിഷയങ്ങളിൽ എംബസി ഉദ്യോഗസ്ഥരെ കാണാനും അവരുമായി സംസാരിക്കാനുമുള്ള അവസരമായിരിക്കും ഉണ്ടാകുക.

ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെ നീണ്ടുനിൽക്കുന്ന ഓപ്പൺ ഹൗസിന്റെ സമയത്ത് പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, രേഖകൾ നൽകൽ തുടങ്ങിയ കോൺസുലാർ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!