ഷാർജയിൽ കാണാതായ ഇന്ത്യൻ കുടുംബത്തിലെ പെൺകുട്ടിയെ സുരക്ഷിതയായി ഔദ് മേത്തയിൽ വെച്ച് കണ്ടെത്തിയെന്ന് കുടുംബം

Indian family missing in Sharjah finds education safe in Oud Metha, family says

ഷാർജയിലെ അൽ മജാസ് പ്രദേശത്തുള്ള ഒരു ഇന്ത്യൻ കുടുംബത്തിലെ 22 വയസ്സുള്ള മകൾ റിതിക സുധീറിനെ കാണാതായതായി ഷാർജ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ദുബായ് ഔദ് മേത്തയിൽ നിന്ന് കണ്ടെത്തിയതായി കുടുംബത്തിന് വിവരം ലഭിച്ചു.

ഇന്നലെ ശനിയാഴ്ച്ച രാവിലെയാണ് റിതികയെ അബു ഷഗാരയിലെ ഒരു ക്ലിനിക്കിന്റെ പരിസരത്ത് നിന്നും കാണാതാവുന്നത്.

ഇന്നലെ ഒരാൾ റിതികയെ ഔദ് മേത്തയിൽ വെച്ച് തിരിച്ചറിയുകയും കുടുംബത്തെ അറിയിക്കുകയും ചെയ്തുവെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!