ഏഷ്യാ കപ്പ് 2025 : ഇന്ത്യ – പാക്കിസ്ഥാൻ മൽസരം : ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു : ബുംറയും വരുണും ടീമിൽ

Asia Cup 2025: India vs Pakistan No.: India wins the toss and elects to bowl: Bumrah and Varun in the team

ഏഷ്യാ കപ്പ് 2025 ൽ പാകിസ്താനെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ‌ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു.

പേസര്‍ ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. അര്‍ഷ്ദീപ് സിംഗിന് പകരം പേസര്‍ ജസ്പ്രീത് ബുംറയും പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തി. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇലവനിൽ തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!