യെമൻ തലസ്ഥാനമായ സനായിൽ ഇന്ന് വ്യാഴാഴ്ച ഇസ്രായേൽ ആക്രമണം നടത്തിയതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ മസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല